3 March 2026, Tuesday

Related news

March 3, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 24, 2026
February 22, 2026
February 22, 2026
February 16, 2026
February 14, 2026

ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ ലൂക്ക വിയാലി അന്തരിച്ചു

Janayugom Webdesk
റോം
January 6, 2023 4:31 pm

മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ ലൂക്ക വിയാലി അന്തരിച്ചു. 58 വയസായിരുന്നു. ആറ് വര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു വിയാലി . രാജ്യത്തിനായി 59 മത്സരങ്ങള്‍ കളിച്ച വിയാലി പതിനാറ് ഗോളുകള്‍ നേടിയിട്ടുണ്ട്. യുവന്റന്‍സിനായി ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ചെല്‍സിയിലെ അദ്ദേഹത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.

Eng­lish Sum­ma­ry; for­mer Italy strik­er Gian­lu­ca Vial­li dies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.