28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 23, 2025
April 11, 2025
March 29, 2025
March 24, 2025
March 24, 2025
March 23, 2025
March 15, 2025
March 11, 2025
March 5, 2025

ഫിലിപ്പിന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിയോ ഡ്യൂട്ടെര്‍ട്ട് ; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍

Janayugom Webdesk
ഹേഗ്
March 15, 2025 10:47 am

ലഹരി വേട്ടയുടെ പേരില്‍ നിരവധിയാളുകളെ കൊന്നൊടുക്കിയെന്ന കേസില്‍ ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിയോ ഡ്യൂട്ടെര്‍ട്ടിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ തെളിവെടുപ്പിനായി ഹാജരാക്കി .

അറസ്‌റ്റിലായി തടങ്കൽപ്പാളയത്തിൽ കഴിയുന്ന ഡ്യുട്ടെര്‍ട്ട്‌ വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ ഐസിസിയിൽ ഹാജരായത്‌.കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ മനില വിമാനത്താവളത്തിൽനിന്ന്‌ ഡ്യുട്ടെര്‍ട്ട്‌ അറസ്‌റ്റിലായത്‌. മേയറും പിന്നീട്‌ രാജ്യത്തിന്റെ പ്രസിഡന്റുമായിരിക്കെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട്‌ ആറായിരത്തിൽപ്പരം പൗരരെ കൊന്നൊടുക്കിയെന്നാണ്‌ കേസ്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.