17 June 2024, Monday

Related news

June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024
June 4, 2024
May 31, 2024
May 30, 2024
May 29, 2024

ആന്ധ്രാപ്രദേശില്‍ മീന്‍ ലോറി മറിഞ്ഞ് 4 മരണം, 10 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഗോദാവരി
January 14, 2022 12:50 pm

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ദുവ്വഡയിൽ നിന്ന് നാരായണപുരത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

14 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Eng­lish sum­ma­ry; Four dead after lor­ry over­turned in Andhra Pradesh’s Tadepalligudem
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.