1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
July 16, 2024
November 27, 2023
February 9, 2023
November 30, 2022
November 17, 2022
June 28, 2022
March 31, 2022
February 25, 2022
February 22, 2022

അതിശൈത്യത്തില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു; ഇന്ത്യക്കാരെന്ന് സംശയം

Janayugom Webdesk
വാഷിങ്ടണ്‍
January 21, 2022 10:26 pm

യുഎസ്- കാനഡ അതിര്‍ത്തിക്ക് സമീപം പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ തണുത്തുറഞ്ഞ് മരിച്ചു. മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മനുഷ്യക്കടത്ത് ആകാനുള്ള സാധ്യതതയും തള്ളിക്കളഞ്ഞിട്ടില്ല.അതിര്‍ത്തി പ്രദേശമായ എമേഴ്‌സണിന് സമീപമാണ് രണ്ട് മുതിര്‍ന്നവരുടെയും ഒരു പിഞ്ചുകുഞ്ഞിന്റേയും അടക്കം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാകാം അപകടമെന്നാണ് വിലയിരുത്തല്‍.
eng­lish summary;Four mem­bers of the fam­i­ly died in the cold, sus­pect­ed to be Indians
you may also like this video;

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.