19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 13, 2024
September 17, 2024
August 30, 2024
August 28, 2024
July 21, 2024
June 28, 2024
April 6, 2024
February 24, 2024
February 19, 2024

വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു

Janayugom Webdesk
July 3, 2022 9:51 am

ഉത്തർപ്രദേശിലെ വിക്രംപുരിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.

ഗ്യസ് സിലിണ്ടറിന്റെ ലീക്കാണ് പൊട്ടിത്തെറിക്ക് ഇടയാക്കി​യതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടറിന്റെ റെഗുലേറ്ററിനുള്ള ലീക്കാണ് പൊട്ടിത്തെറിക്കും തുടർന്ന് തീപിടിക്കുന്നതിനും ഇടയാക്കിയതെന്ന് ജലാലാബാദ് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതര പൊള്ളലേറ്റവരെ അടിയന്തര ചികിത്സക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Eng­lish summary;Four peo­ple, includ­ing a child, died after a gas cylin­der exploded

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.