22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024

ടാ​ങ്ക​ർ ലോ​റി സ​മ​രം പിൻവലിച്ചു

Janayugom Webdesk
കൊ​ച്ചി
March 22, 2022 10:27 am

എ​റ​ണാ​കു​ള​ത്തെ ബി​പി​സി​എ​ൽ, എ​ച്ച്പി​സി​എ​ൽ ക​മ്പ​നി​ക​ളി​ലെ ടാ​ങ്ക​ർ ലോ​റി സ​മ​രം പി​ൻ​വ​ലി​ച്ചു. ജി​ല്ലാ ക​ള​ക്ട​റിന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജി​എസ്‌ടി അ​ധി​കൃ​ത​രി​ൽ​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പു​കി​ട്ടി​യ​താ​യി പെ​ട്രോ​ളി​യം പ്രോ​ഡ​ക്​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അറിയിച്ചു.

ര​ണ്ട് ക​മ്പ​നി​ക​ളി​ലാ​യി 600ഓ​ളം ലോ​റി​ക​ളാ​ണ് പ​ണി​മു​ട​ക്കി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ പ​കു​തി ശ​ത​മാ​നം പ​മ്പു​ക​ളും നി​ശ്ച​ല​മാ​യി. ഡീ​സ​ൽ, പെ​ട്രോ​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ ഫ​ർ​ണ​സ് ഓ​യി​ൽ, മ​ണ്ണെ​ണ്ണ, എ​ടി​എ​ഫ് എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും തടസപ്പെട്ടു.

13 ശ​ത​മാ​നം ടാ​ക്​സ് ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​രാ​ർ​പ്ര​കാ​രം സ​ർ​വീ​സ് ടാ​ക്​സ് 18 ശ​ത​മാ​നം അ​ട​യ്​ക്കേ​ണ്ട​ത് എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​ണ്. എ​ന്നാ​ൽ ക​മ്പ​നി അ​ഞ്ച് ശ​ത​മാ​നം മാ​ത്രം അ​ട​യ്ക്കു​മെ​ന്നും ബാ​ക്കി 13 ശ​ത​മാ​നം ലോ​റി ഉ​ട​മ​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് അറിയിച്ചത്.

eng­lish summary;fuel tanker strike withdraw

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.