15 January 2026, Thursday

ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു

Janayugom Webdesk
ഫറോക്ക്
January 30, 2023 8:31 pm

യുവകലാസാഹിതി ഫറോക്ക് മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ഫറോക്ക് സെദീർ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എം എ ബഷീർ അധ്യക്ഷനായി. എഴുത്തുകാരൻ
പി കെ ചന്ദ്രൻ സ്മൃതിസദസ്സ് ഉദ്ഘാടനം ചെയ്തു. ഡോ. ശരത് മണ്ണൂർ, പ്രകാശ് കറുത്തേടത്ത്, തിലകൻ ഫറോക്ക്, അജിത്കുമാർ പൊന്നേംപറമ്പത്ത്, വി അബ്ദുള്‍ അലി, സതീശ് ബാബു കൊല്ലമ്പലത്ത്, ഷിയാസ് മുഹമ്മദ്, സുനിൽ ബാലുശ്ശേരി, കെ ബി ഷാ, വിജയകുമാർ പൂതേരി, പി കെ ഹഫ്സൽ , കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.