22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 30, 2024
May 10, 2024
April 17, 2024
January 4, 2024
May 25, 2023
November 21, 2022
July 6, 2022
June 15, 2022
March 29, 2022
March 27, 2022

ഗോ എയർ അബുദാബി — കൊച്ചി സര്‍വീസുകള്‍ ഈ മാസം മുതല്‍

Janayugom Webdesk
June 15, 2022 5:32 pm

ഗോ എയർ അബുദാബി — കൊച്ചി സര്‍വീസുകള്‍ ആരംഭിക്കും . ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്നാണ് ഗോ എയര്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മഹാമാരിക്ക് ശേഷം അബുദാബി — കൊച്ചി സര്‍വീസുകള്‍ ഇത്തിഹാദ് എയര്‍വേയ്‌സ് മാത്രമാണ് നടത്തുന്നത്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് നിലവില്‍ ഗോ എയര്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മധ്യവേനല്‍ അവധിയും ബലി പെരുന്നാളും എത്തുന്നതോടെ തിരക്ക് വര്‍ധിച്ചാല്‍ ആഴ്ചയില്‍ അഞ്ച് സര്‍വീസുകളായി വിപുലീകരിക്കാനും നീക്കമുണ്ട്. 

Eng­lish Sum­ma­ry: Go Air Abu Dhabi — Kochi ser­vices from this month

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.