23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 28, 2024
November 5, 2024
October 20, 2024
June 19, 2024
June 2, 2024
June 1, 2024
May 31, 2024
May 23, 2024
May 13, 2024

ബോംബ് ഭീഷണിയെ തുടർന്ന് ഗോഎയർ വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ ഇറക്കി

Janayugom Webdesk
ശ്രീനഗർ
April 19, 2022 4:33 pm

ബോംബ് ഭീഷണിയെ തുടർന്ന് ഗോഎയർ വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ ഇറക്കിയതായി അധികൃതര്‍ അറിയിച്ചു. അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഗോ എയല്‍ വിമാനം ശ്രീനഗറില്‍ ഇറക്കിയത്.

വിമാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാര്‍ പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish summary;GoAir flight stopped at Sri­na­gar air­port after bomb threat

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.