24 September 2024, Tuesday
KSFE Galaxy Chits Banner 2

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Janayugom Webdesk
കൊ​ച്ചി
February 16, 2022 10:14 am

നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനിന്ന് ഇന്നും സ്വ​ർ​ണം പി​ടി​കൂ​ടി. മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 2081 ഗ്രാം ​സ്വ​ർ​ണ​മാ​ണ് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കഴിഞ്ഞ ദിവസവും ഇവിടെ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ഗുളിക രൂപത്തിലുള്ള സ്വര്‍ണമാണ് കഴിഞ്ഞദിവസം ഇവിടെ നിന്ന് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്.

Eng­lish Sum­ma­ry: Gold hunt again at Nedum­bassery airport

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.