3 March 2026, Tuesday

Related news

March 2, 2026
March 1, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു; പവന് 74,200

Janayugom Webdesk
കൊച്ചി
August 16, 2025 12:09 pm

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസം പവന് 40 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞു. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
75,760 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവൻ സ്വർണത്തിന് 1560 രൂപയാണ് കുറഞ്ഞത്. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ കുറവ് ആളുകൾക്ക് വലിയ ആശ്വാസമാകും. മുന്‍കൂട്ടി സ്വര്‍ണാഭരണം ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധവാണ് ഉണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.