22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 17, 2025
April 12, 2025
April 11, 2025
April 10, 2025
April 10, 2025
April 6, 2025
April 3, 2025
April 1, 2025
March 27, 2025

സ്വർണ വില കുതിച്ചുഉയര്‍ന്നു

Janayugom Webdesk
കൊച്ചി
February 24, 2022 10:06 am

സംസ്ഥാനത്ത് സ്വർണ വിലയിൽ വര്‍ധന. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപ ആയി. ഗ്രാമിന് 85 രൂപ കൂടി 4685ൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

റഷ്യൻ യുക്രെയ്നുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തിൽ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്.
eng­lish sum­ma­ry; gold price increase
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.