17 May 2024, Friday

Related news

May 11, 2024
May 6, 2024
May 4, 2024
May 3, 2024
May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 24, 2024
April 23, 2024

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 480 രൂപ ഒറ്റയടിക്ക് കുറഞ്ഞു

Janayugom Webdesk
കൊച്ചി
October 16, 2021 11:30 am

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,360 രൂപ. ഗ്രാം വില 60 രൂപ താഴ്ന്ന് 4480ല്‍ എത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു ദിവസം കൊണ്ട് 520 രൂപയാണ് കൂടിയത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ കുത്തനെയുള്ള കുറവ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് ഉയര്‍ന്ന് 35,840 വരെ എത്തി. ഇന്നലെയാണ് മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
eng­lish summary;GOLD PRICE KERALA 16/09/2021
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.