
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയിലേക്കെത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞു. 11,045 രൂപയാണ് ഒരു ഗ്രാമം സ്വര്‍ണ്ണത്തിൻറെ വില. ബുധനാഴ്ച പവന് 1160 രൂപ ഉയർന്നുവെങ്കിലും ഇന്ന് വീണ്ടും 1400 രൂപ കുറയുകയായിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇന്നലെ രണ്ടു തവണയായി വില ഉയർന്നത്. പവൻ വില 70000 വരെ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.