3 March 2026, Tuesday

Related news

February 28, 2026
February 16, 2026
February 5, 2026
February 2, 2026
February 1, 2026
January 31, 2026
January 13, 2026
December 31, 2025
December 29, 2025
December 27, 2025

സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു

Janayugom Webdesk
കൊച്ചി
September 5, 2023 4:29 pm

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വർണവിലയിൽ ഇന്ന് 120 രൂപ കുറയുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4568 രൂപയും.

വിവിധ നഗരങ്ങളിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 55,200 രൂപയായിരുന്നു ഇന്നലെ ഏകദേശ വില. ട്രോയ് ഔൺസിന് 1938 ഡോളറാണ് വില. 100 ഗ്രാം 22 കാരറ്റ് സ്വർണത്ത് 5,52,000 രൂപയായിരുന്നു ഇന്നലെ ഏകദേശ വില.

Eng­lish Summary:Gold prices fell again today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.