19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 200 രൂപ കൂടി

Janayugom Webdesk
കൊച്ചി
December 9, 2022 10:31 am

സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. പവന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ പവന് 39800 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4975 ആയി. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം ആദ്യം 39,000 രൂപ ആയിരുന്നു പവന്‍ വില. ഒന്‍പതു ദിവസത്തിനിടെ 800 രൂപയാണ് വര്‍ധിച്ചത്.

Eng­lish Summary:Gold prices hike today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.