3 March 2026, Tuesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

Janayugom Webdesk
തിരുവനന്തപുരം
July 16, 2024 12:40 pm

സംസ്ഥാനത്ത് സ്വ‍ര്‍ണവില വീണ്ടും വര്‍ധിച്ചു.പവന് 280 രൂപ വര്‍ധിച്ച് 54,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇതോടെ ഗ്രാമിന് 6750 രൂപയായി വര്‍ധിച്ചു.കഴിഞ്ഞ 2 മാസത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിച്ചുചാട്ടം.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനയും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.

Eng­lish Summary;Gold rate increased Today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.