17 May 2024, Friday

Related news

May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ർ​ണ​വ്യാ​പാ​രി​യും ഭാ​ര്യ​​യും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
December 28, 2021 12:24 pm

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ർ​ണ​വ്യാ​പാ​രി​യെ​യും ഭാ​ര്യ​യെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി കേ​ശ​വ​ൻ, ഭാ​ര്യ സെ​ൽ​വം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​രു​വ​രും ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ക്ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വിവരം.

ENGLISH SUMMARY: gold trad­er and his wife were found dead inside their home in Trivandrum
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.