15 December 2025, Monday

Related news

November 19, 2025
August 18, 2025
August 12, 2025
July 1, 2025
May 26, 2025
May 2, 2025
March 29, 2025
March 18, 2025
March 3, 2025
February 13, 2025

തിരുവനന്തപുരത്ത് എടിഎമ്മിൽ നിന്ന് കിട്ടിയത് ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകൾ; പരാതിയുമായി യുവതി

Janayugom Webdesk
തിരുവനന്തപുരം
September 4, 2023 1:56 pm

തിരുവനന്തപുരത്ത് എടിഎമ്മിൽ നിന്ന് കിട്ടിയ നോട്ടുകള്‍ പഴകിയതെന്ന് പരാതി. ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകളാണ് യുവതിക്ക് ലഭിച്ചത്. നന്ദാവനം എസ് ബി ഐയുടെ എടിഎമ്മിൽ നിന്നാണ് ഒട്ടിച്ച നോട്ടുകൾ കിട്ടിയത്. ഇറിഗേഷൻ വകുപ്പ് ജീവനക്കാരി സെലിൻ കുമാരിക്കാണ് ദുരനുഭവം ഉണ്ടായത്.

എടിഎമിൽ നിന്ന് അഞ്ഞൂറിന്റെ ഡാമേജ് നോട്ടുകളാണ് ഇവർക്ക് ലഭിച്ചത്. പതിനായിരം രൂപ എടുത്തപ്പോൾ 3000 രൂപയുടെ നോട്ടുകൾ കേടു വന്ന നിലയിലായിരുന്നു.

Eng­lish Sum­ma­ry: got brown paper notes from the atm in trivandrum
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.