22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024

പ്രവാസികള്‍ക്കായി സര്‍ക്കാരിന്റെ പദ്ധതികള്‍: അഞ്ച് ലക്ഷം മുതല്‍ ഒരു കോടി വരെ വായ്പ

Janayugom Webdesk
തിരുവനന്തപുരം
October 16, 2022 10:54 am

മലയാളി പ്രവാസികള്‍ക്കായി നിരവധി പദ്ധതികളാണ് കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ ഓര്‍ഡര്‍ തുകയുടെ 75 ശതമാനം വരെ വായ്പയായി ലഭിക്കുന്ന പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്. കെഎസ്എഫ്ഇയുടെ പ്രവാസി ഭദ്രത മൈക്രോ പദ്ധതി, ചെറുകിട വ്യവസായങ്ങള്‍ക്ക് കെഎഫ്‌സി ബില്‍ കിഴിവ് പദ്ധതിയും പ്രവാസികള്‍ക്കായുണ്ട്. ഓര്‍ഡര്‍ തുകയുടെ 75 ശതമാനം പലിശ വായ്പയായി നല്‍കിവരുന്നു. ഇടത്തരം വ്യവസായങ്ങള്‍ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി അഞ്ച് ശതമാനം പലിശയ്ക്ക് ഒരു കോടി വരെ വായ്പ ലഭിക്കും. പൊതുജനങ്ങള്‍ക്ക് ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാനായി ലക്കി ബില്‍ സ്കീം, ലക്കി ഡ്രോകളില്‍ നിന്ന് റിവാര്‍ഡുകള്‍ നേടാനുമുള്ള പദ്ധതിയും കേരള സര്‍ക്കാര്‍ നല്‍കിവരുന്നു.

Eng­lish Sum­ma­ry: Gov­ern­ment schemes for non-res­i­dents: Loans from Rs 5 lakh to Rs 1 crore

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.