22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

എല്ലാവര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
May 17, 2022 3:37 pm

എല്ലാർക്കും ഭൂമി എന്ന ലക്ഷ്യം ആയി ആണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു, തിരുവനന്തപുരം ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് ജില്ലയിൽ നടക്കുന്ന താലൂക്ക് പട്ടയ മേളയിൽ ഉൾപ്പെടെ 1100 പേരുടെ സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കാൻ പോകുന്നത് എന്നും ആധുനിക സാങ്കേതിക വിദ്യ റവന്യു വകുപ്പ് നടപ്പാക്കി വരുന്നുഎന്നും അദ്ദേഹം പറഞ്ഞു മന്ത്രി ആൻ്റണി രാജു അധ്യക്ഷ്ത വഹിച്ചു മന്ത്രി ഏഞ അനിൽ ‚കളക്ടർ നവാജോത് ഖോസ ‚സബ് കളക്ടർ മാധവിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

866 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിലാണ്. 294 പട്ടയങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. വര്‍ക്കല താലൂക്കില്‍ 90, ചിറയിന്‍കീഴ് 79, തിരുവനന്തപുരം 167, നെയ്യാറ്റിന്‍കര 118, കാട്ടാക്കട118 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.

Eng­lish Sum­ma­ry: Gov­ern­men­t’s goal is land for all: Min­is­ter K Rajan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.