22 January 2026, Thursday

സംഘര്‍ഷം: ​ഗവ. ലോ കോളേജി​ൽ തി​ങ്ക​ളാഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​ക്കാ​ൻ തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
March 19, 2023 2:18 pm

കോളജ് ക്യാമ്പസില്‍ സം​ഘ​ർ​ഷമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ തി​ങ്ക​ളാഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​ക്കാ​ൻ തീ​രു​മാ​നം. കോളേജിലെ റെ​ഗുലർ ക്ലാസ് തുടങ്ങുന്നതിനും ഈ മാസം 24 ന് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്ന​തിനെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച സം​യു​ക്ത പി​ടിഎ യോ​ഗം ചേ​രാ​നും പിടി​എ എ​ക്സി​ക്യൂട്ടി​വ് തീരുമാനിച്ചു.

സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു. കെ എസ് യു, എസ്എഫ്ഐ പ്രതിനിധികളുമായി പ്രിൻസിപ്പൾ ചർച്ച നടത്തും. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാമെന്നും കോളേജ് അധികൃതർ അറിയിച്ചു. 

Eng­lish Sum­ma­ry: Con­flict: Govt. Law Col­lege has decid­ed to make class­es online from Monday

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.