7 March 2026, Saturday

Related news

February 2, 2026
January 25, 2026
December 29, 2025
December 24, 2025
October 30, 2025
October 30, 2025
October 17, 2025
September 24, 2025
September 22, 2025
March 22, 2025

ജിഎസ്‌ടി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

Janayugom Webdesk
പാലക്കാട്
January 25, 2026 9:53 pm

സ്വകാര്യ സ്ഥാപനമുടമയുടെ പരാതിയിൽ ജിഎസ്‌ടി എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. ജില്ലാ ജിഎസ്‌ടി എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടറായ സുമൻ മൂന്ന് ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരുടിക്കാട്ട് പാലക്കാട് വിജിലൻസ് ടീമിന്റെ ട്രാപ്പിൽ കുടുങ്ങിയത്. സുമനെ പിടികൂടിയ വിജിലൻസ് സംഘം വകുപ്പുതല നടപടികൾക്കായി സർക്കാരിനും മേലധികാരികൾക്കും റിപ്പോർട്ട് നൽകി. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.