19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024

നാ​യ്ക്ക​ളെ കാ​വ​ൽ നി​ർ​ത്തി ല​ഹ​രി ക​ച്ച​വ​ടം; പ്രതികള്‍ പിടിയില്‍

Janayugom Webdesk
ആ​റ്റി​ങ്ങ​ൽ
December 30, 2023 4:33 pm

നാ​യ്ക്ക​ളെ കാ​വ​ൽ നി​ർ​ത്തി ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. ക​വ​ല​യൂ​ർ കൊ​ടി​തൂ​ക്കി​കു​ന്നി​ൽ വീ​ട്ടി​ൽ മ​ണ​മ്പൂ​ർ കൊ​ടി​തൂ​ക്കി​ക്കു​ന്ന് ശ​ശി​ക​ല മ​ന്ദി​ര​ത്തി​ൽ നീ​ല​ൻ എ​ന്ന ഷൈ​ൻ (31), ക​ര​വാ​രം നെ​ടും​പ​റ​മ്പ് കു​ന്നി​ൽ വീ​ട്ടി​ൽ ബി​ജോ​യ് (23), അ​വ​ന​വ​ഞ്ചേ​രി പാ​ട്ട​ത്തി​ൽ​വി​ള ദേ​വി​പ്രി​യ​യി​ൽ രാ​ഹു​ൽ (26) എ​ന്നി​വ​രാ​ണ് പിടിയിലായത്.

10.10 ഗ്രാം ​എംഡിഎംഎ, 650 ഗ്രാം ​ക​ഞ്ചാ​വ്, ഒ.​സി.​ബി പേ​പ്പ​ർ, 130000 രൂ​പ, 4 മൊ​ബൈ​ൽ ഫോ​ൺ, ഇ​ല​ക്ട്രി​ക് ത്രാ​സ് എ​ന്നി​വ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് കീഴടക്കിയത്. 

ഷൈ​നും ബി​ജോ​യി​യും ല​ഹ​രി വ്യാ​പാ​ര സം​ഘ​ങ്ങ​ളി​ലെ പ്ര​ധാ​നി​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി രാ​സി​ത്ത്, ക​ട​യ്ക്കാ​വൂ​ർ ഐ​എ​സ് എ​ച്ച്ഒ സ​ജി​ൻ ലൂ​യി​സ്, എ​സ്ഐ സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീം ​ആ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ വ​ർ​ക്ക​ല കോ​ട​തി റി​മാ​ൻ​ഡ് ചെയ്തു.

Eng­lish Summary;guarding dogs for drugs smug­gling; The accused are under arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.