26 June 2024, Wednesday
KSFE Galaxy Chits

Related news

June 19, 2024
June 15, 2024
June 12, 2024
May 28, 2024
May 27, 2024
November 27, 2023
September 25, 2023
July 27, 2023
June 17, 2023
June 8, 2023

മണ്‍സൂണ്‍ ബമ്പറിന്റെ പത്തുകോടി തേടിഎത്തിയത് ഹരിതസേനയെ

Janayugom Webdesk
തിരുവനന്തപുരം
July 27, 2023 5:23 pm

സംസ്ഥാന സര്‍ക്കാരിന്റെ 10 കോടി മണ്‍സൂണ്‍ ബമ്പര്‍ അടിച്ചത് പരപ്പനങ്ങാടിയിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക്. 11 വനിതകളുടെ കൂട്ടായ്മയെയാണ് ഭാഗ്യദേവത തേടിയെത്തിയത്.

രാധ എന്ന സേന അംഗമാണ് ടിക്കറ്റെടുത്തത്. പരപ്പനങ്ങാടിയിലെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. നാലാമത്തെ തവണയാണ് ഈ കൂട്ടായ്മ ബമ്പര്‍ ടിക്കറ്റെടുക്കുന്നത്. നേരത്തെ ഓണം ബമ്പര്‍ എടുത്തപ്പോഴും ആയിരം രൂപ ഇവര്‍ക്കു കിട്ടിയിരുന്നു.

Eng­lish Summary: 

Har­i­tase­na has sought ten crore mon­soon bumpers

You may also like this video:

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.