22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024

ഹാ​രി​സ് റൗ​ഫി​ന് കോ​വി​ഡ്; ഓ​സീ​സി​നെ​തി​രാ​യ ആ​ദ്യ ടെസ്റ്റിനില്ല

Janayugom Webdesk
റാ​വ​ൽ​പി​ണ്ടി
March 2, 2022 4:28 pm

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന് മുന്‍പേ പാ​ക്കി​സ്ഥാ​ന് വീ​ണ്ടും തി​രി​ച്ച​ടി. ഫാ​സ്റ്റ് ബൗ​ള​ർ ഹാ​രി​സ് റൗ​ഫ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ക്കി​ല്ല. റി​സ​ർ​വ് താ​ര​മാ​യി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന പേ​സ​ർ ന​സീം ഷാ​യെ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ടീ​മി​ൽ ഉൾപ്പെടുത്തി.

നേ​ര​ത്തെ പ​രി​ക്ക് മൂ​ലം ഹ​സ​ൻ അ​ലി, ഫ​ഹീ​ൻ അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ പാ​ക്കി​സ്ഥാ​ന് ന​ഷ്ട​മാ​യി​രു​ന്നു. അ​തി​നാ​ൽ ഹാ​രി​സ് റൗ​ഫി​ന് ടെ​സ്റ്റി​ൽ അ​ര​ങ്ങേ​റ്റം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​തി​നി​ടെ​യാ​ണ് താ​രം കോ​വി​ഡ് ബാ​ധി​ത​നാ​യ​ത്. റൗ​ഫ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ ടീ​മി​ലെ മ​റ്റെ​ല്ലാ​വ​ർ​ക്കും വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പി​സി​ബി തീരുമാനിച്ചിട്ടുണ്ട്.

Eng­lish Summary:Harris Rauf Finn Covid; This is not the first test of the OCC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.