19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സമരം അവസാനിപ്പിച്ച് ഹർഷിന

Janayugom Webdesk
കോഴിക്കോട്
September 2, 2023 2:17 pm

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം അവസാനിപ്പിച്ച് ഹർഷിന. വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണ് എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്.

104 ദിവസമാണ് ഹർഷിന സമരം നടത്തിയത് . കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്ഡ‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. പൂർണ്ണമായി നീതി ലഭിക്കും വരെ ശക്തമായ പോരാട്ടം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് നന്ദി എന്നും ഹർഷിന പറഞ്ഞു. ഹർഷിനക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും ഹർഷിനക്ക് നീതി ലഭിക്കാൻ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: harshi­na end­ed strike after police report filed against doc­tors and nurses
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.