4 October 2024, Friday
KSFE Galaxy Chits Banner 2

Related news

June 6, 2024
May 31, 2023
August 25, 2022
August 11, 2022
July 19, 2022
July 3, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

വിദ്വേഷ പ്രസംഗ കേസ്; പി സി ജോർജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Janayugom Webdesk
കൊച്ചി
June 6, 2022 8:44 am

വിദ്വേഷ പ്രസംഗ കേസിൽ മുൻ എംഎൽഎ പി സി ജോർജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫീസിൽ ഹാജരാകണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും തനിക്കെതിരെ ഉള്ളത് കള്ളക്കേസാണെന്നും പി സി ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് പൊലീസാണ് പി സി ജോർജ്ജിന് നോട്ടീസ് അയച്ചത്.

ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. നേരത്തെ ഹാജരാകാൻ ഫോർട്ട് പൊലീസ് നോട്ടീസ് നൽകിയിരുങ്കിലും ജോർജ്ജ് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം പൊലീസിന് മറുപടി നൽകിയിരുന്നു. എന്നാൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കഴിഞ്ഞ ദിവസം നോട്ടീസ് കൈപ്പറ്റി ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish summary;Hate speech case; PC George will appear for ques­tion­ing today

You may also like this video;

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.