22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024
October 7, 2024
September 26, 2024
September 17, 2024
September 13, 2024

വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ബുധനാഴ്ച

Janayugom Webdesk
തിരുവനന്തപുരം
May 23, 2022 3:12 pm

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ ബുധനാഴ്ച വിധി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.

പി സി ജോർജിന്റെ തിരുവനന്തപുരം പ്രസംഗവും വെണ്ണല ക്ഷേത്രത്തിലെ പ്രസംഗവും കോടതി ഇന്ന് പരിശോധിച്ചു. സിഡി പരിശോധിക്കുന്നതിനെ പി സി ജോർജിന്റെ അഭിഭാഷകൻ എതിർത്തു. ദ്യശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ജോർജിന്റെ പ്രസംഗം ഒരു ഓൺലൈൻ ചാനലിൽ വന്നതിന്റെ പകർപ്പാണ് കോടതി ഇന്ന് പരിശോധിച്ചത്.

Eng­lish summary;Hate speech; The ver­dict in the peti­tion seek­ing can­cel­la­tion of PC George’s bail will be announced on Wednesday

You may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.