ഉത്തര്‍പ്രദേശില്‍ 20,000 രൂപയ്ക്ക് ദമ്പതികള്‍ മകനെ വിറ്റു. മൈക്രോഫിനാൻസ് കടക്കെണി തീര്‍ക്കാനാണ് ലക്ഷ്മിന പട്ടേലും ഹരേഷും രണ്ട് വയസുള്ള മകൻ രാജയെ വിറ്റത്. കുഷിനഗർ ജില്ലയിലെ ദശാവ ഗ്രാമത്തിലെ ഭേദിഹാരി തോലയിലാണ് സംഭവം നടന്നത്. വിവാദമായതോടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന പൊലീസുകാരനും ഇവരെ ഭീഷണിപ്പെടുത്തി 5000 രൂപ തട്ടിയെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.