23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 27, 2024
November 2, 2024
October 27, 2024
October 25, 2024
October 25, 2024
October 23, 2024
October 20, 2024
October 17, 2024
October 15, 2024

കനത്ത മഴ; കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയർത്തും

Janayugom Webdesk
July 9, 2022 9:17 am

മഴ ശക്തമായതോടെ കോഴിക്കോട് കക്കയം ഡാമിലെ ജല നിരപ്പ് ക്രമേണ ഉയർന്നു. 757.80 മീറ്ററിൽ എത്തിയതിനാൽ രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റർ വീതം ഉയർത്തുമെന്നാണ് റിപ്പോര്‍ട്ട്.

സെക്കൻഡിൽ 17 ക്യൂബിക് മീറ്റർ വെള്ളമാണ് ഒഴുക്കി വിടുക. പ്രദേശത്ത് റെഡ് അലർട്ട് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കിൽ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രതാ പാലിക്കണം എന്നും അറിയിപ്പുണ്ട്.

Eng­lish summary;heavy rain; Both shut­ters of Kakkayam Dam will open

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.