23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
November 30, 2024
November 27, 2024
November 16, 2024
November 2, 2024
October 27, 2024
October 27, 2024
October 25, 2024
October 25, 2024
October 23, 2024

തമിഴ്‍നാട്ടില്‍ മഴ തുടരുന്നു ; നാല് ജില്ലകളിൽ റെഡ് അലർട്ട്

Janayugom Webdesk
ചെന്നെെ
December 31, 2021 10:03 pm

തമിഴ്‍നാട്ടില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് ചെന്നെെ ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ചെന്നെയില്‍ 143 ഇടങ്ങള്‍ വെള്ളത്തിനടിയിലായതാണ് റിപ്പോര്‍ട്ടുകള്‍. കാഞ്ചീപുരം, ചെങ്കൽപേട്ട്,ചെന്നൈ എന്നിവിടങ്ങളിലായി ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽ പേട്ട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി.
eng­lish sum­ma­ry; heavy Rain con­tin­ue in Tamil Nadu
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.