18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 4, 2024
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 21, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024

കനത്ത മഴ; ഉത്തരാഖണ്ഡില്‍ റോഡുകള്‍ ഒലിച്ചു പോയി

Janayugom Webdesk
ടെറാഡൂണ്‍
July 30, 2022 10:54 am

ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം കയറി. റോഡ് ഉള്‍പ്പടെ ഒലിച്ചുപോയി. വ്യാപകമായ നാശനഷ്ടമാമ് കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ബദരിനാഥില്‍ എന്‍ എച്ച് 7 ന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. മൂന്നാ‍ഴ്ച മുന്‍പ് ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചിരുന്നു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാർ ഒഴുകി പോയത്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയർന്ന് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് രക്ഷിച്ചത്.

Eng­lish Summary:heavy rain; Roads washed away in Uttarakhand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.