23 January 2026, Friday

Related news

January 23, 2026
January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 9, 2026
January 7, 2026
January 5, 2026
January 4, 2026
December 30, 2025

പാലക്കാട് മഴ രൂക്ഷം; 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 37 വീടുകള്‍ ഭാഗികമായും തകര്‍ന്നു

Janayugom Webdesk
July 26, 2024 6:26 pm

കനത്ത മഴ തുടരുന്ന പാലക്കാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 37 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. പാലക്കാട് താലൂക്കില്‍ 8,ആലത്തൂര്‍ 5, മണ്ണാര്‍ക്കാട് 11, ചിറ്റൂര്‍ 6, ഒറ്റപ്പാലം 6, അട്ടപ്പാടി ഒന്ന് എന്നിങ്ങനെയാണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്. ആലത്തൂരില്‍ ഒന്ന്, മണ്ണാര്‍ക്കാട് ഒന്ന്, ചിറ്റൂര്‍ ഒന്ന്, ഒറ്റപ്പാലം ഒന്ന് എന്നിങ്ങനെ നാല് വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇതുവരെ മഴയിലും കാറ്റിലും മൊത്തം 531 വീടുകള്‍ ഭാഗികമായും 46 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry ; Heavy rains in Palakkad; Four hous­es were com­plete­ly destroyed and 37 hous­es par­tial­ly col­lapsed with­in 24 hours

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.