22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024

മഞ്ഞുവീഴ്ച അതിശക്തം: യുഎസില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു

Janayugom Webdesk
വാഷിങ്ടണ്‍
December 27, 2022 10:25 pm

വാഷിങ്ടണ്‍: യുഎസിലെ ശീതകാല കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. കാറുകളിലും വീടുകളിലും സ്നോബാങ്കുകളിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റപ്പെട്ട താമസക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ന്യൂയോര്‍ക്കില്‍ ഏകദേശം നാലടിയോളം മഞ്ഞുവീഴ്ചയുണ്ടായി.400 ലധികം നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 2,085 ആഭ്യന്തര, അന്തർദേശീയ വിമാന സര്‍വീസുകളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. 

Eng­lish Summary;Heavy snow­fall: US death toll ris­es to 50
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.