12 December 2025, Friday

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്;സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍

Janayugom Webdesk
തിരുവനന്തപുരം
August 24, 2024 8:46 am

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല.സര്‍ക്കാര്‍ സ്ത്രീത്വത്തെ ബഹുമാനിക്കുന്നു.സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും സാംസ്‌ക്കാരിക മന്ത്രി വ്യക്തമാക്കി.സംവിധായകന്‍ രഞ്ചിത്തെനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണങ്ങള്‍ക്കെതിരെയും മന്ത്രി പ്രതികരിച്ചു.പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്ടര്‍ ചെയ്യുമെന്ന് സജി ചെറിയാന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.