16 January 2026, Friday

Related news

January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026

‘കീഴ്ക്കോടതി’ പരാമർശം അവസാനിപ്പിച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 17, 2024 8:35 pm

വിചാരണക്കോടതികളെ കീഴ്‌ക്കോടതികളെന്നു പരാമർശിക്കുന്നത് അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരള ഹൈക്കോടതിയിലും നടപ്പാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, വിചാരണക്കോടതികളെ കീഴ്‌ക്കോടതികളെന്നോ സബോർഡിനേറ്റ് കോടതികളെന്നോ പരാമർശിക്കരുതെന്ന് രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ ഹൈക്കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നേരത്തേ ലാ കമ്മിഷൻ റിപ്പോർട്ട് പ്രകാരം സബോർഡിനേറ്റ് രജിസ്ട്രാറെ ഡിസ്ട്രിക്ട് ജുഡിഷ്യറി രജിസ്ട്രാർ ആക്കിയിരുന്നു.

Eng­lish Summary:High Court end­ed the ‘low­er court’ reference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.