24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 14, 2025
March 31, 2025
March 20, 2025
February 22, 2025
January 19, 2025
November 8, 2024
October 18, 2024
October 18, 2024
September 27, 2024

വയനാട്ടിലേക്ക് കൗൺസിലിങ് ടീംമായി ഹിൽഡെഫ്

Janayugom Webdesk
തിരുവനന്തപുരം
August 3, 2024 8:41 pm

സമാനതയില്ലത്ത പ്രകൃതി ദുരന്തം അനുഭവിച്ച വയനാട്ടിലെ ജനതയെ അവിടെയെത്തി ആശ്വാസിപ്പിക്കുന്നത്തിനും അവർക്ക് മാനസികമായ പിന്തുണ നല്കുന്നതിനും ഹില്‍ ഇന്റർ ഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) വോളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. കൗൺസിലിങ് ടീമിൽ താല്പര്യമുള്ള സോഷ്യൽ വർക്കേഴ്സ് (എംഎസ്ഡബ്ലിയു, ബിഎസ് ഡബ്ലിയു, സൈക്കോളജിസ്റ്റ്, ബിഎസ്‌സി, എംഎസ്‌സി കാർക്ക് മുൻഗണന) ആയ യുവതി യുവാക്കൾക്ക് വോളണ്ടിയറായി പങ്കാളിയാകാം. താല്പര്യമുള്ളവർ ബയോഡാറ്റ അയ്ക്കുക.
മെയില്‍ — infohilldef@gmail.com, 85470 59212. 

Eng­lish sum­ma­ry ; Hildef as coun­sel­ing team to Wayanad

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.