അഹമ്മദാബാദില്‍ 4 വയസ്സുള്ള ആണ്‍കുട്ടിക്ക് ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തില്‍ എച്ച്എംപിവി വയറസ് ബാധിച്ചവരുടെ എണ്ണം 8 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. അഹമ്മദാബാദിലെ ഗോഡ നിവാസിയായ കുട്ടി നഗരത്തിലെ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അഹമ്മദാബാദ് കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ബവിന്‍ സോളങ്കി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.