ഇന്ത്യ ചൈന വ്യോമസേനകള്‍ക്കിടയില്‍ ഹോട്ട് ലൈന്‍ സംവിധാനം നിലവില്‍ വരുന്നു. ചൈനയുടെ ഭാഗത്തുനിന്ന് വ്യോമാതിര്‍ത്തി ലംഘനം നിരന്തരമായി ഉണ്ടാകുന്നതായുള്ള ഇന്ത്യയുടെ പരാതിയിലാണ് തീരുമാനം. അതേസമയം ബോധപൂര്‍വ്വമായ വ്യോമ അതിര്‍ത്തി ലംഘനം നടത്തിയിട്ടില്ലെന്ന് ചൈന പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹോട്ട് ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ വ്യോമ അതിര്‍ത്തി ലംഘനം ഉണ്ടാകാത്ത വിധത്തില്‍ ആശയവിനിമയം സാധ്യമാകും.
English Summary:Hot line system between India and China air forces
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.