22 January 2026, Thursday

Related news

January 17, 2026
January 6, 2026
January 6, 2026
January 4, 2026
January 2, 2026
December 31, 2025
December 29, 2025
December 21, 2025
December 19, 2025
December 19, 2025

അദാനിയും, അംബാനിയും ടെമ്പോയിലാണ് പണം നല്‍കുന്നതെന്ന് എങ്ങനെ അറിയാം; മോഡിക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 12:25 pm

അംബാനിയുമായും, അദാനിയുമായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി രാഗുല്‍ഗാന്ധി. ആദ്യമായി മോഡി അംബാനിയേയും, അദാനിയേയും കുറിച്ച് സംസാരിച്ചു.

അവർ ടെമ്പോയിലാണ് പണം നൽകുക എന്ന് എങ്ങനെ അറിയാം? വ്യക്തിപരമായി അനുഭവമുണ്ടോ? അങ്ങനെ എങ്കിൽ വേഗം അവരുടെ അടുത്തേക്ക് സിബിഐയെ അയക്കൂ. മുഴുവൻ വിവരങ്ങളും തേടൂ. മോദി പരിഭ്രമിച്ചു പോയോ? മോഡി കുത്തകകൾക്ക് നൽകിയ അത്രയും പണം കോൺഗ്രസ് പാവപ്പെട്ടവർക്ക് നൽകും എന്നും രാഹുൽ പറഞ്ഞു.

തെലങ്കാനയിലെ റാലിയിലായിരുന്നു മോദിയുടെ പരാമർശം. അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോഡി തെലങ്കാനയിലെ റാലിയിൽ ചോദിച്ചു. സ്വയം പരിഹാസ്യനാവുകയാണ് രാഹുൽ ഗാന്ധിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

Eng­lish Summary: 

How do you know that Adani and Ambani are pay­ing on tem­po; Rahul Gand­hi replied to Modi

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.