19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
August 20, 2023
November 11, 2022
August 16, 2022
July 7, 2022
June 13, 2022
May 25, 2022
April 22, 2022

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: യാത്രികന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തത് 69 ലക്ഷം രൂപയുടെ സ്വര്‍ണം

Janayugom Webdesk
ന്യൂഡല്‍ഹി
November 11, 2022 8:58 am

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 69 ലക്ഷം രൂപയുടെ സ്വര്‍ണം യാത്രക്കാരന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. റിയാദ്- ഡല്‍ഹി ഫ്ലൈറ്റില്‍ സ്വര്‍ണം കടത്താന്‍ ഇന്ത്യന്‍ സ്വദേശി ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെതുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. 1573 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Huge gold hunt at the air­port: Gold worth Rs 69 lakh seized from the hand of the passenger

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.