10 January 2026, Saturday

Related news

August 20, 2025
August 16, 2025
July 18, 2025
June 22, 2025
May 25, 2025
April 23, 2025
April 17, 2025
April 7, 2025
April 1, 2025
March 26, 2025

ആരാരും കാണാതെ ആരോമല്‍ മത്തന്‍ വളര്‍ന്നു; വിളവെടുത്തപ്പോള്‍ 14 കിലോ.….

Janayugom Webdesk
നെടുങ്കണ്ടം
September 4, 2023 9:18 pm

വീടിന്റെ തൊടിയിൽ തനിയേ വളർന്നത് ഭീമൻ മത്തങ്ങ. കട്ടപ്പന വള്ളക്കടവ് കുടവനപ്പാട്ട് ജൻ കുര്യന്റെ വീട്ടിലാണ് 14 കിലോയോളം തൂക്കമുള്ള മത്തങ്ങ ഉണ്ടായിരിക്കുന്നത്. കട്ടപ്പന സഹകരണ ബാങ്ക് ജീവനക്കാരനാണ് ജൻ കുര്യൻ. വീടിന്റെ പിൻവശത്ത് തനിയേ കിളിർത്ത് വരികയും വീടിന് മുകളിൽ പന്തലിക്കുകയുമായിരുന്നു നാളിതുവരെ വളം ചെയ്തിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നു. ഈ ഒരു ചുവട് മത്തനിൽ രണ്ട് മത്തങ്ങാ മാത്രമാണ് ഉണ്ടായത്. കട്ടപ്പന സഹകരണ ബാങ്ക് നടത്തുന്ന ഹൈ ഫ്രഷിൽ എത്തിക്കാനാണ് ജന്നിന്റെ തീരുമാനം.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.