
ഭാര്യയുടെ വളകാപ്പ് ചടങ്ങ് വൈറലാക്കി ഭര്‍ത്താവ്. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. തന്റെ ഗർഭിണിയായ ഭാര്യയെയും അതിഥികളെയും അമ്പരപ്പിക്കാൻ യുവാവ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത് ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഭാര്യയും അതിഥികളും അമ്പരപ്പോടെ ഇത് കണ്ടുനില്ക്കുന്നത് വീഡിയോയില്‍ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.