23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 29, 2024
October 15, 2024
September 28, 2024
May 9, 2024
February 24, 2024
February 20, 2024
January 17, 2024
January 17, 2024
January 11, 2024

വിസ പഴയ പാസ്‌പോര്‍ട്ടിലാണെങ്കില്‍ ജിഡിആര്‍എഫ്എയുടെ അനുമതി തേടണം

Janayugom Webdesk
ദുബായ്
April 13, 2022 3:25 pm

കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടില്‍ താമസ വിസ പതിപ്പിച്ചവര്‍ യുഎഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജിഡിആര്‍എഫ്എയുടെ അനുമതി തേടണമെന്ന് അറിയിപ്പ്. യുഎഇയില്‍ പാസ്‌പോര്‍ട്ടുകളില്‍ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്റെ ഭാഗമായാണ് നടപടി.

എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പാസ്‌പോര്‍ട്ട് പുതുക്കിയാലും വിസ പുതിയ പാസ്‌പോര്‍ട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്‌പോര്‍ട്ടില്‍ തന്നെയായിരിക്കും. ഇങ്ങനെയുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ ജിഡിആര്‍എഫ്എയുടെ അനുമതി വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; If the visa is in an old pass­port, the per­mis­sion of the GDRFA must be sought

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.