9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

ദേഹാസ്വാസ്ഥ്യം: ഒമ്പതാം ക്ലാസുകാരി ചികിത്സ ലഭിക്കാതെ വീട്ടിൽ മരിച്ച നിലയിൽ

Janayugom Webdesk
കമ്പളക്കാട്
November 2, 2022 10:36 pm

വയനാട് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കൊഴിഞ്ഞങ്ങാട് കോളനിയിലെ വെള്ളിയുടെയും ഗീതയുടെയും മകൾ ഗ്രീഷ്മയെയാണ് (14) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കണിയാമ്പറ്റ ഗവ: എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാർഥിനിയായ ഗ്രീഷ്മ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂളിൽ നിന്ന് തിരിച്ചെത്തിയിരുന്നു. വൈകിട്ടോടെ ആരോഗ്യസ്ഥിതി വഷളാവുകയും പുലർച്ചെ മരണപ്പെടുകയുമാണുണ്ടായത്. ഛർദിച്ചവശയായിട്ടും പിതാവ് ഉൾപ്പെടെയുള്ളവർ ഗ്രീഷ്മയെ ചികിത്സിക്കാൻ തയ്യാറായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സ്ഥലത്തെത്തിയ കമ്പളക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Ill­ness: 9th class girl found dead at home with­out treatment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.