23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 14, 2024
June 18, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 4, 2024
May 7, 2024
March 28, 2024
February 22, 2024

ജെഡിഎസ് എന്‍ഡിഎയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2023 7:27 pm

ജനതാദള്‍ സെക്കുലര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി ന്യൂഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരുമായി ചര്‍ച്ച നടത്തി. ജെഡിഎസിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നുവെന്നും നഡ്ഡ ട്വിറ്ററില്‍ (എക്സ്) കുറിച്ചു.
എന്‍ഡിഎയുടെ ഭാഗമാകാനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; In JDS NDA

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.