22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 4, 2024
October 27, 2024
October 26, 2024
October 22, 2024
October 14, 2024
October 14, 2024
October 13, 2024
October 7, 2024

മൂന്നാറിൽ എംഎൽഎയെയും ട്രേഡ് യൂണിയൻ നേതാക്കളെയും പൊലീസ് മർദ്ദിച്ചു

Janayugom Webdesk
തൊടുപുഴ
March 29, 2022 2:25 pm

മൂന്നാറില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന ഉപരോധത്തിനിടെ എംഎല്‍എ എ രാജയെയും ട്രേഡ് യൂണിയൻ നേതാക്കളെയും പൊലീസ് കയ്യേറ്റം ചെയ്തു. സംഘര്‍ഷത്തില്‍ എഐടിയുസി നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ നേതാക്കൾ രംഗത്തെത്തി.

മൂന്നാറില്‍ ഇന്ന് ഉച്ചയോടെയാണ് പൊതു യോഗം നടക്കുന്നിതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തിയത്. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇതിനിടെ എംഎല്‍എയ്ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഇടുക്കിയില്‍ പണിമുടക്ക് സമാധാനപരമായിട്ടാണ് ഇതുവരെ മുമ്പോട്ട് പോയിരുന്നത്.

Eng­lish Summary:In Munnar, MLAs and trade union lead­ers were beat­en by police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.