11 January 2026, Sunday

Related news

January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026

നെടുമ്പാശേരിയില്‍ പെയിന്റടിച്ച് കടത്താൻ ശ്രമിച്ചത് 23 ലക്ഷം രൂപയുടെ സ്വർണം; യുവതി പിടിയില്‍

Janayugom Webdesk
കൊച്ചി
June 5, 2023 6:41 pm

ഷാർജയിൽ നിന്ന് സ്വർണം പെയിന്റടിച്ച് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ സ്വദേശിയായ യുവതിയിൽ നിന്നാണ് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്. എയർ അറേബ്യ വിമാനത്തിലാണ് ഇവർ ഷാർജയിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. 437.35 ​ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. യുവതിയെ കസ്റ്റഡിയിൽ എടുത്തു. ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പെയിന്റടിച്ച നലിയിൽ പിടിച്ചെടുത്തത്. 

Eng­lish Summary:In Nedum­bassery, they tried to smug­gle gold worth 23 lakh rupees by cov­er­ing it with paint; The woman is under arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.