3 March 2026, Tuesday

Related news

March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കിള്ളിയാറിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Janayugom Webdesk
നെടുമങ്ങാട്
November 2, 2025 4:17 pm

തിരുവനന്തപുരം നെടുമങ്ങാട് നിയന്ത്രണം വിട്ട കാർ കിള്ളിയാറിലേക്ക് മറിഞ്ഞു. ഏകദേശം 15 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മഞ്ച സ്വദേശികളായ ആദിത്യനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.